തൃക്കരിപ്പൂര്‍ (www.evisionnews.in): സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ എ.ജി ജാഫര്‍ (16), വി. ജുനൈദ് (16), കെ. നിയാസ് (16), എം. മുബഷീര്‍ (17) എന്നിവരെയാണ് ഒരു സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments