Type Here to Get Search Results !

Bottom Ad

അടക്ക മോഷണം: വാറന്റ് പ്രതിയായ 16കാരന്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.in): അടക്ക മോഷണക്കേസില്‍ വാറന്റ് പ്രതിയായ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജൂവനല്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. 2014ല്‍ ആലംപാടിയില്‍ നടന്ന അടക്കമോഷണക്കേസില്‍ പ്രതിയായ 16 കാരന്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod-news-adakka-moshanam-arrest-court

Post a Comment

0 Comments

Top Post Ad

Below Post Ad