പള്ളിക്കര ബീച്ചിനടുത്ത ഐസ് പ്ലാന്റിനടുത്ത് വ്യാഴാഴ്ച വൈകിട്ട് നടത്തിയ വാഹനപരിശോധനയിലാണ് രണ്ടംഗസംഘം പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിനിലെത്തിച്ച് പ്രദേശത്ത ചെറുകിട കച്ചവടക്കാര്‍ക്കായി വിതരണം ചെയ്യാനായി ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
പ്രിന്‍സിപ്പല്‍ എസ്.ഐമാരായ കെ. ആദംഖാന്‍, എസ്.ഐ ഫിലിപ്പ് തോമസ്, എ.എസ് ഐമാരായ എ. നാരായണന്‍ നായര്‍, സി കെ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബൂബക്കര്‍ കല്ലായി, കെ. രാജേഷ്, ലക്ഷ്മി നാരായണന്‍, വര്‍ഗീസ്, കെ. ഷാജു എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords; Kasargod-news-auto-kanjavu-arrest
Post a Comment
0 Comments