ആലപ്പുഴ (www.evisionnews.in): മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചേര്‍ത്തല പുതിയകാവ് ഉണ്ണിക്കണ്ടം വീട്ടില്‍ ശശീന്ദ്രന്‍നാ (74)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തിന് പുതിയകാവ് ജംഗ്ഷനിലായിരുന്നു അപകടം. ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍ ഏര്‍പ്പെടുത്തിയ മെരിറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ജ്യോതിരാദിത്യ സിന്ധ്യ ആലപ്പുഴയിലെത്തിയത്.
Post a Comment
0 Comments