വൈകിട്ട് അഞ്ചര മണിയോടെ പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. ലോറി തട്ടിയിട്ട പരിക്കേറ്റു റോഡില്‍ വീണ ബൈക്ക് യാത്രക്കാര്‍ ഒഴിഞ്ഞു മാറുന്നതിനിടയില്‍ പിറകേ വന്ന ബസ് ഇടിക്കുകയായിരുന്നു. സംഭവം നേരില്‍കണ്ട വഴിയാത്രക്കാര്‍ പരിക്കേറ്റ യുവാക്കളെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും എത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് വെള്ളൂരില്‍ വെച്ച് പിടികൂടി.
Keywords: Kasaragod-news-new-police-accident-two-men-mang
Post a Comment
0 Comments