ബദിയടുക്ക (www.evisionnews.in) : സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് ലിറ്റര്‍ മദ്യം പിടിച്ചു. എന്നാല്‍ കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല. കര്‍ണാടകയില്‍ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ നാല് കുപ്പി മദ്യമാണ് പിടിച്ചത്.
Keywords: Badiadka-liker-arrest
Post a Comment
0 Comments