കാസര്‍കോട്.(www.evisionnews.in) കൃഷിയും കാര്‍ഷിക പ്രവൃത്തികളും മനുഷ്യ സംസ്‌കൃതിയുടെ ഭാഗമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്. കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് വ്യാപര ഭവനില്‍ സംഘടിപ്പിച്ച കര്‍ഷക ദിനത്തില്‍ കര്‍ഷക വന്ദനം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം
കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം പി. സുരേഷ് കുമാര്‍ ഷെട്ടി കര്‍ഷകര ആദരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എസ്.കെ. കുട്ടന്‍, കുമാര്‍ യുവമോര്‍ച്ച പ്രസിഡണ്ട് പി.ആര്‍ സുനില്‍, എസ്.സി എസ്.ടി മോര്‍ച്ച പ്രസിഡണ്ട് എ.കെ കയ്യാര്‍, ഹരീഷ് നാരമ്പാടി സംബന്ധിച്ചു. രാധാകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും അനില്‍ കോടത്ത് നന്ദിയും പറഞ്ഞു.

keywords : k.shrikanth-bjp-kasaragod
Post a Comment
0 Comments