കാസര്‍കോട്:(www.evisionnews.in)വിടപറയുക വര്‍ഗ്ഗീയതയോട് അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ഡിവൈഎഫ്‌ഐ കാസര്‍കോട്ട് യുവസാഗരം സംഘടിപ്പിക്കും . പരിപാടി വൈകിട്ട് 4ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ എം.വി ഗോവിന്ദന്‍ ഉല്‍ഘാടനം ചെയ്യും.രാഷ്ട്രീയ സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. കാല്‍ ലക്ഷം യുവതീ യുവാക്കള്‍ യുവസാഗരത്തില്‍ അണിനിരക്കുമെന്ന് ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
keywords: kasragod-dyfi-yua-sagaram
Post a Comment
0 Comments