ചട്ടഞ്ചാല്‍ .(www.evisionnews.in)മുസ്ലിം യുത്ത് ലീഗ് ജില്ലാ സമ്മേളന സ്ഥലത്ത് ഉയര്‍ത്താനുള്ള പതാകവാഹക ജാഥയ്ക്ക് ഉദുമ മണ്ഡലം യുത്ത് ലീഗ് കമ്മിറ്റി ചട്ടഞ്ചാലില്‍ സ്വീകരണം നല്‍കി .മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷതവഹിച്ചു.ജാഥാ അംഗങ്ങള്‍ക്കുള്ള ഹാരാര്‍പ്പണം ഹാരിസ് തൊട്ടി,റൌഫ് ബാവിക്കര,അബൂബക്കര്‍ കണ്ടത്തില്‍,ഹസ്സൈനാര്‍ ചട്ടഞ്ചാല്‍ നടത്തി .ജില്ലാ ട്രഷറര്‍ കെ ബി എം ഷരീഫ്,നാസ്സര്‍ ചായിന്റടി ,ടി എസ് നജീബ്,ടി ഡി കബീര്‍ തെക്കില്‍,മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ എന്നിവര്‍ സംസാരിച്ചു.ജാഥാ നായകന്‍ മൊയ്ദീന്‍ കൊല്ലംപാടി സ്വീകരണത്തിന് നന്ദി പറഞ്ഞു.
keywords : youth-league-rally-flag-vehicle-chattanchal
Post a Comment
0 Comments