കാസര്‍കോട്: (www.evisionnews.in)ഇടതു സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യു. ഡി. എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് കലക്ട്രേറ്റ് ധര്‍ണ്ണ നടത്തും.യു .ഡി. എഫ് നേതാവ് സി.പി.ജോണ്‍ ഉല്‍ഘാടനം ചെയ്യും.ധര്‍ണ്ണ വന്‍വിജയമാക്കാന്‍ ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള , കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
keywords : kasaragod-udf-collect orate-cp-jhone-inauguration
Post a Comment
0 Comments