Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളില്‍ വായന മരിച്ചിട്ടില്ല എസ്എഫ്‌ഐ ക്യാമ്പസ് പുസ്തക യാത്ര തുടങ്ങി

കാസര്‍കോട്(www.evisionnews.in):വിദ്യാര്‍ത്ഥിക്കളടയില്‍ വായനശീലം മരിച്ചിട്ടില്ലന്ന് പ്രഖാപിച്ചും സെമിനാറുകളിലൂടെയും ക്യാമ്പസുകളെ സര്‍ഗാത്മകമാക്കിയും എസ്എഫ്‌ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസ് പുസ്തക യാത്ര കാസര്‍കോട് ഗവ കോളേജില്‍ നിന്ന് ആരംഭിച്ചു. 
അഗസ്റ്റ്18 വരെ വിവിധ കോളേജുകളില്‍ യാത്ര പ്രയാണം തുടരും .പ്രശസതകവി സിഎന്‍ വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ജില്ല ജോ: സെക്രട്ടറി സുഭാഷ് പാടി അധ്യക്ഷനായി.

Keywords:Kasaragod-SFI

Post a Comment

0 Comments

Top Post Ad

Below Post Ad