Type Here to Get Search Results !

Bottom Ad

പച്ചക്കാട്ടെ ബീഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

കാസർകോട്(www.evisionnews.in): അണങ്കൂർ പച്ചക്കാട്ടെ കണ്ണാടി അഹമ്മദിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (89) നിര്യാതയായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മക്കൾ: സി.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല,  മാഞ്ഞമ്മ, ഉസ്മാൻ. മരുമക്കൾ: ജമീല, ഖദീജ, ഫർസാന. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ, മാഞ്ഞമ്മ. മയ്യിത്ത് ഞായറാഴ്ച രാവിലെ തുരുത്തി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.

Keywords:Obituary-Death-Kasaragod
Tags

Post a Comment

0 Comments

Top Post Ad

Below Post Ad