കാസര്‍കോട് (www.evisionnews.in) :ചെട്ടുംകുഴി കെ.എസ്.സ്‌കൂളിന് സമീപത്തെ ഇബ്രാഹിം ബാദുഷ(26)യെ അക്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. ഷാനു എന്ന ഷാനവാസ്, സാം എന്ന സമദാനി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. ബാദുഷ ചെട്ടുംകുഴിയില്‍ ഒരു കല്യാണത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു അക്രമമെന്നു ഇയാളുടെ സഹോദരന്‍ മിര്‍ഷാദ് പരാതിയില്‍ പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ബാദുഷാ ചികിത്സയിലാണ്.
Keywords:Chettumkuzhi-Attack-kase-
Post a Comment
0 Comments