കാസര്‍കോട്.(www.evisionnews.in)വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പോലീസില്‍ പരാതി നല്‍കി.പൊവ്വല്‍ എല്‍.ബി.എസ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സുനില്‍നായിക്കാണ് പോലീസ്‌റ്റേഷനില്‍ പരാതി നല്‍കിയത്.ക്ലാസ്സിന് പുറത്ത് നില്‍ക്കുകയായിരുന്നതന്നെ മുന്‍വൈരാഗ്യം കൊണ്ട് ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.പോലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായും പരാതിയിലുണ്ട്.
keywords : kasaragod-lbs-college-complaint-student
Post a Comment
0 Comments