കാസര്‍കോട് .(www.evisionnews.in) ചെന്നിക്കര എന്‍ ജി കമ്മത്ത് ഗ്രന്ഥാലയം ആന്‍ഡ് വായനശാലയും ജില്ലാ ചെസ് അസോസിയേഷനും 21ന് രാവിലെ ഒമ്പത് മുതല്‍ ചെന്നിക്കര ദിനേശ് ഹാളില്‍ ജില്ലാ ഓപ്പണ്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കാസര്‍കോട് സിഐ സി എ അബ്ദുള്‍റഹിം സമ്മാനം നല്‍കും. ഫോണ്‍: 9809644602, 8891332980.
keywords.kasaragod-open-chess-nullipadi
Post a Comment
0 Comments