കാസര്‍കോട്:(www.evisionnews.in)ആലംപാടി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1993-94 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് റഹ്മാന്‍ കെ റഹ്മാനിയ അദ്ധ്യക്ഷത വഹിച്ചു.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ മുഖ്യാതിഥിയായിരുന്നു.പ്രകാശന്‍ മാസ്റ്റര്‍, ,ലത്തീഫ് മൗലവി എര്‍മാളം, ജമാല്‍ ഖാസി, മഹ്മൂദ് അക്കര, എന്നിവര്‍ സംസാരിച്ചു.
റിയാസ് നായന്‍മാര്‍മൂല സ്വാഗതവും റോജി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ഹജ്ജ് കര്‍മ്മത്തിന് പോകുന്ന റഹ്മാന്‍ കെ റഹ്മാനിയക്ക് യാത്രയയപ്പും നല്‍കി.
keywords : kasragod-alampady-school-old-students-meet
Post a Comment
0 Comments