എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല ഫ്രീഡം സ്‌ക്വയര്‍ ആഗസ്റ്റ് 15ന് നെല്ലിക്കട്ടയില്‍
evisionnews13:47:000
ബദിയടുക്ക:(www.evisionnews.in) സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ ആഗസ്റ്റ് 15 തിങ്കള്‍ 4 മണിക്ക് നെല്ലിക്കട്ടയില്‍ നടക്കും. എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments