Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ചികിത്സാ ഫണ്ട് കൈമാറി


കാസര്‍കോട് (www.evisionnews.in)  :  കെ.എം.സി.സി യുടെ നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്കുള്ള ചികിത്സാ സഹായ ഫണ്ട് കൈമാറി. ചെങ്കള പഞ്ചായത്ത് കെ.എം സി.സി ട്രഷറര്‍ നവാസ് ചെങ്കള പഞ്ചായത്ത്  മുസ്ലിം ലീഗ് പ്രസിഡന്റ് ബി.കെ അബ്ദുസ്സമദിന് കൈമാറി ഉദ്ഘാടനം ചെയ്തു . കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഹാരിസ് തായല്‍ , സി.ബി ലത്തീഫ് , ഹനീഫ് പാറ ,ശിഹാബ് മുളിയാര്‍ എന്നിവര്‍ സമീപം.

keywords: Kmcc-charity-fund

Post a Comment

0 Comments

Top Post Ad

Below Post Ad