കുമ്പള:(www.evisionnews) ബേക്കൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥി കൃപേഷി(14)നെ കാണാതായി. പിതാവ് ഉപ്പള, സോങ്കാലിലെ ശിവാനന്ദന്റെ പരാതി പ്രകാരം കുമ്പള പൊലീസ് കേസെടുത്തു. 25ന് രാവിലെ സ്‌കൂളിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളില്‍ എത്തിയിരുന്നില്ലെന്നു വ്യക്തമായി. തുടര്‍ന്നാണ്് പരാതി നല്‍കിയത്.
Keywords:Kumbala-Bekoor-Govt-School-Missing
Post a Comment
0 Comments