Type Here to Get Search Results !

Bottom Ad

റാങ്ക് ജേതാവിനെ എസ് ഐ ഒ അനുമോദിച്ചു


കുമ്പള: (www.evisionnews.in)മംഗളുരു യുണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി ഇലക്ട്രോണിക്‌സിന് രണ്ടാം റാങ്ക് നേടിയ കുമ്പള കോയിപ്പാടി സ്വദേശിനി ഐശ്വര്യ പി എസി നെ എസ്.ഐ.ഒ കുമ്പള യുണിറ്റ് അനുമോദിച്ചു. എസ് ഐ ഒ ജില്ലാ ജോയിന്‍ സെക്രട്ടറി റാസിഖ് മഞ്ചേശ്വരം ഉപഹാരം കൈമാറി.എസ് ഐ ഒ കുമ്പള യുണിറ്റ് പ്രസിഡന്റ് അസ് ലം സൂരംബയല്‍, ലുത്ഫി കുമ്പള എന്നിവര്‍ സംബന്ധിച്ചു.

keywords : kimbala-sio-committee-rank-winner

Post a Comment

0 Comments

Top Post Ad

Below Post Ad