Type Here to Get Search Results !

Bottom Ad

കീഴൂരിലെ തോണിയപകടം, റവന്യൂ മന്ത്രിയും എം.എല്‍.എ യും സ്ഥലം സന്ദര്‍ശിച്ചു.


കീഴൂര്‍    (www.evisionnews.in)   : കീഴൂര്‍ അഴിമുഖത്ത് മത്സ്യബന്ധന തോണികള്‍ അപകടത്തില്‍പെടുന്ന പുലിമുട്ട് പ്രദേശത്ത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ യും സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീണ്ടും അഴിമുഖത്ത് തോണി അപകടത്തില്‍പെട്ടതറിഞ്ഞാണ് മന്ത്രിയും,എം.എല്‍.എയും സ്ഥലത്തെത്തിയത്. പൊതുപ്രവര്‍ത്തകന്‍ കീഴൂര്‍ സാലിയും ഇവരെ അനുഗമിച്ചു. മന്ത്രിയും എം.എല്‍.എയും മത്സ്യതൊഴിലാളികളില്‍ നിന്നും , കുരുംബാ ഭഗവതി ക്ഷേത്ര ഭാരവാഹികളില്‍ നിന്നും അപകട വിവരങ്ങളും മത്സ്യബന്ധനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞു.

Keywords: Kizhoor-minister-boat-accident

Post a Comment

0 Comments

Top Post Ad

Below Post Ad