കാഞ്ഞങ്ങാട് (www.evisionnews.in) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ ആറങ്ങാടിയിലെ യുവാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂര്‍ കടപ്പുറത്തെ 17കാരിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. ബുധനാഴ്ച ഉച്ചക്കാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷിക്കുന്നതിനിടയില്‍ അരയിയില്‍ വെച്ചാണ് കണ്ടെത്തിയത്. നഗരത്തിലെ ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്.
Keywords: Kidnap-youth-arrest-kanhangad-kalluravi
Post a Comment
0 Comments