കാസര്‍കോട്.(www.evisionnews.in)ജനമൈത്രി പോലീസ്-ഫ്രണ്ട്‌സ് ഓഫ് പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ കെ.ഡി.സിലാബിന്റെ സഹകരണത്തോടെ രക്തദാനസേന രൂപീകരണം കാസര്‍കോട് വ്യാപാരഭവനില്‍ ഡി.വൈ.എസ്.പി സുകുമാരന്‍ ഉല്‍ഘാടനം ചെയ്തു.ജനമൈത്രി നോഡല്‍ ഓഫീസര്‍
ഡി.വൈ.എസ്.പി ദാമോധരന്‍,ടൗണ്‍ സി.ഏ ആസാദ്, എസ്.ഐ രംഞ്ജിത്ത് രവീന്ദ്രന്‍, എ.എസ്.ഐ രാജീവന്‍, സി.ഡി.എസ്ചെയര്‍പേഴ്‌സണ്‍ ഷക്കീല, കെ.ഡി.സി ലാബ് മാനേജിംഗ് ഡയറക്ടര്‍ അബൂ യാസര്‍ സംബന്ധിച്ചു.
keywords : kdc-lab-police
Post a Comment
0 Comments