കുമ്പള:(www.evisionnews.in) അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കുക എന്ന ലക്ഷ്യവുമായി കുമ്പള കേന്ദ്രീകരിച്ച് സി.എച്ച്. സെന്റര്‍ രൂപീകരിച്ചു. വ്യവസായ പ്രമുഖരുടേയും വിവിധ സ്ഥാപനങ്ങളുടേയും സഹായ സന്നദ്ധതയെ ഏകോപിപ്പിച്ച് ജീവകാരുണ്യ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയാണ് സെന്ററിന്റെ ലക്ഷ്യം. കുമ്പള എം.എം. ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സി.എച്ച്. സെന്റര്‍, ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. മമ്മുഞ്ഞി സോനാ ബസാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഉമര്‍ ഹുദവി ആമുഖ പ്രഭാഷണം നടത്തി. സെന്ററിനുള്ള ആദ്യ സഹായ കൈമാറ്റം അല്‍-ഫലാ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദില്‍ നന്നും, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എക്ക് ഏറ്റു വാങ്ങി . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇ. എക്സ്ചേഞ്ച് എരിയാ മാനേജര്‍ കെ.നിതിന്‍ , അബ്ദുല്ല മുഗു, മഞ്ചുനാഥ ആള്‍വ, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, വി.പി. അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം.പി. മുഹമ്മദ് അബ്ബാസ് ഓണന്ത, ഡോ. ഇസ്മായില്‍, പി.കെ.എസ് ഹമീദ്, സത്താര്‍ ആരിക്കാടി, ഇബ്രാഹിം മൊഗര്‍ പ്രസംഗിച്ചു.
അഷ്റഫ് കര്‍ള സ്വാഗതവും കെ.വി. യൂസഫ് നന്ദിയും പറഞ്ഞു.പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എയാണ് മുഖ്യ രക്ഷാധികാരി. കെ. മുഹമ്മദ് അറബി കുമ്പള, എം. അബ്ബാസ്, ഇസുദ്ധീന്‍ കുമ്പള, വി.പി. അബ്ദുല്‍ ഖാദര്‍, ബഷീര്‍ മുഹമ്മദ് കുഞ്ഞി, എം.പി. മുഹമ്മദ്, ഡോ. ബഷീര്‍ കുമ്പള, ഡോ. ശുഹൈബ് തങ്ങള്‍ കുമ്പള, ഡോ. ഇസ്മായില്‍ മൊഗ്രാല്‍., സക്കീര്‍ കുമ്പള, അബ്ദുല്ല സ്പിക്ക്, സെഡ്.എ. മൊഗ്രാല്‍, ഹസന്‍ ബത്തേരി, കുഞ്ഞിപ്പ ഹാജി മുളിയടുക്കം, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ചെയര്‍മാന്‍ : കെ. മമ്മുഞ്ഞി സൊനാ ബസാര്‍.
വര്‍ക്കിംഗ് ചെയര്‍മാന്‍ : സത്താര്‍ ആരിക്കാടി വൈസ് ചെയര്‍മാന്മാര്‍ : ബി.എന്‍. മുഹമ്മദ് അലി, കെ. സാലി കുമ്പള, അബ്ദുല്ല താജ്, സയ്യിദ് ഹാദി തങ്ങള്‍, അബൂബക്കര്‍ ലാന്‍മാര്‍ക്ക്, ടി.എം. ശുഹൈബ്, യൂസുഫ് ഉളുവാര്‍, എ.കെ. ആരിഫ്, മുഹമ്മദ് പേരാല്‍, ജനറല്‍ കണ്‍വീനര്‍ : അഷ്റഫ് കര്‍ള വര്‍ക്കിംഗ് കണ്‍വീനര്‍ : കെ.വി. യൂസുഫ് കണ്‍വീനര്‍മാര്‍ : ഇബ്രാഹിം ബത്തേരി, എം.പി. ഖാലീദ്, സമീര്‍ കുമ്പള, അസീസ് കളത്തൂര്‍, ബി.എ. റഹ്മാന്‍, അഷ്റഫ് കൊടിയമ്മ, ബഷീര്‍ കുമ്പള, കെ.എം. അബ്ബാസ് ട്രഷറര്‍ : അബൂബക്കര്‍ ബത്തേരി ചീഫ് കോഓര്‍ഡിനേറ്റര്‍ : അഡ്വ. സക്കീര്‍ അഹ്മ്മദ് .
keywords : family-help-kumbala-chc-center
Post a Comment
0 Comments