കാസര്‍കോട്: (www.evisionnews.in)ഇരു സമസ്തകളിലേയും പൊതു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് 15ന് നല്‍കാനിരുന്ന ജയനാദം അവാര്‍ഡ്സമസ്ത നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റി വച്ചു. തീയ്യതി പിന്നീട് അറിയിക്കും. അപേക്ഷ നല്‍കാന്‍ ഇനിയും അവസരം നല്‍കുന്നതാണ്. ബന്ധപ്പെടേണ്ട വിലാസം മാനേജര്‍, ജയനാദം മാസിക, പ്രസ്സ് ക്ലബ്ബ് ജംഗ്ഷന്‍, കാസര്‍കോട്.
keywords : janadam-samsatha-award-exam-winners
Post a Comment
0 Comments