കാസര്‍കോട് (www.evisionews.in) : ഗവ: കോളേജില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും ഏറ്റുമുട്ടി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം വിവരമറിഞ്ഞ് പോലീസ് ക്യാമ്പസിലെത്തി ലാത്തി വീശി ഇരു വിഭാഗത്തെയും അടിച്ചോടിച്ചു. നവാഗത വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തുവെന്നാരോപിച്ചാണ് ഇരു വിഭാഗവും ഏറ്റു മുട്ടിയത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Keywords: Govt.college-sfi-abvp-attack
Post a Comment
0 Comments