കാസര്‍കോട് (www.evisionnews.in): 'ക്ലീന്‍ കടവത്തിന്റെ ഭാഗമായി ഫാസ്‌ക് കടവത്ത് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ശുചീകരണയജ്ഞം നടത്തി. ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ചന്ദ്രഗിരി ഫോര്‍ട്ട് റോഡിലുള്ള കുഴികള്‍ മണ്ണിട്ട് നികത്തുകയും കാടുകള്‍ വെട്ടിത്തെളിച്ച് ക്ലബ്ബ് പരിസരം വൃത്തിയാക്കുകയും ചെയ്തു. അന്‍വര്‍ കടവത്ത്, നിസാമുദ്ദീന്‍, റാഷി തായത്ത്, സി.കെ സിറാജ്, ഫയാസ് തായത്ത്, ടി.എം ഖലീല്‍, ഇജാസ് തായത്ത്, അസ്ലം കടവത്ത്, മഷൂദ്, അഫ്രീദ്, സി.കെ.എ ഷറഫുദ്ദീന്‍ പങ്കെടുത്തു.
Post a Comment
0 Comments