വിദ്യാനഗര്‍ (www.evisionnews.in) : കടമ്പട്ട ബിലാല്‍ നഗര്‍ അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി യുവ മാധ്യമപ്രവര്‍ത്തകരായ ഖയ്യൂം മാന്യയെയും എബി കുട്ടിയാനത്തെയും അനുമോദിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 8 മണിക്ക് കടമ്പട്ടയിലാണ് പരിപാടി.
ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച പരിസര ശുചീകരണം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളും 14,15 തീയ്യതികളിലായി നടക്കും.
Keywords: Al-ameen-youth-foundation-qayyum-manya-ab kuttyanam
Post a Comment
0 Comments