Type Here to Get Search Results !

Bottom Ad

ഇ വിഷന്‍-മലാബാര്‍ വെഡ്ഡിംഗ് ഫാസ്റ്റിംഗ് അവാര്‍ഡ് ആഗസ്റ്റ് 16ന്






കാസര്‍കോട്.(www.evisionnews.in) റമദാന്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇ-വിഷന്‍-മലബാര്‍ വെഡ്ഡിംഗ് നല്‍കുന്ന റമദാന്‍ ഫാസ്റ്റിംഗ് അവാര്‍ഡ് ആഗസ്റ്റ് 16ന് സമ്മാനിക്കും.കാസര്‍കോട് മുന്‍സിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് 4ന് നടക്കുന്ന പരിപാടിയില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഇ-വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അദ്ധ്യക്ഷത വഹിക്കും.ഡയറക്ടര്‍ എം.എ നജീബ് സ്വാഗതം പറയും.

88 പേരാണ് അവാര്‍ഡിന് അര്‍ഹരായത്.ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ക്കുള്ള സ്വര്‍ണ്ണ നാണയം മാക്കോട് നുസ്രത്തുല്‍ ഇസ്ലാം മദ്രസാവിദ്യാര്‍ത്ഥിനി ഫായിസ(6 വയസ്സ്), ബെദിര പി.ടി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി മസാന്‍ അബ്ദുല്ല (7വയസ്സ്), സഅദിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഇര്‍ഫാന്‍(7 വയസ്സ് ) എന്നിവര്‍ക്ക് സമ്മാനിക്കും.കളനാട് മാക്കോട് വീനസ് കോമ്പൗണ്ടിലെ മുഹമ്മദ് ഷരീഫ്-സാജിദ ദമ്പതികളുടെ മകളാണ് ഫായിസ.അണങ്കൂര്‍ ടിപ്പുനഗറിലെ മുസ്നാമാസാന്‍ വീട്ടിലെ പി.വി മൊയ്തീന് കുഞ്ഞിയുടെയും സമീറയുടെയും മകനാണ് മസാന്‍ അബ്ദുല്ല.ബെണ്ടിച്ചാല്‍ നൂറാ മന്‍സിലിലെ സി.എച്ച് അബ്ദുല്‍ സലാമിന്റെയും ഷംസാബിയുടെയും മകനാണ് മുഹമ്മദ് ഇര്‍ഫാന്‍.

88 പേര്‍ക്കും മലബാര്‍ വെഡ്ഡിംഗ് 500 രൂപയുടെ പര്‍ച്ചേസ് വൗച്ചര്‍ സമ്മാനമായി നല്‍കും.ഉപ്പളയിലെ പ്രമുഖ ജ്വല്ലറിഗ്രൂപ്പായ ഗോള്‍ഡ് കിംഗാണ് ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ക്കുള്ള സ്വര്‍ണ്ണ നാണയം നല്‍കുന്നത്.

മലബാര്‍ വെഡ്ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ നിയാസ് മേല്‍പറമ്പ് , ഗോള്‍ഡ് കിംഗ് ജ്വല്ലറി ഉടമ ഹനീഫ്എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് പട്‌ല, കൊമേഴ്‌സ്യല്‍ ഹെഡ് ശംസുദ്ധീന്‍ കിന്നിംഗാര്‍, ഡയറക്ടര്‍മാരായ ഖയ്യും മാന്യ, റൗഫ് ബായിക്കര, അഷ്‌റഫ് നാല്‍ത്തട്ക, അകിലേഷ് നഗുമുഖം സംബന്ധിക്കും. കോ-ഓര്‍ഡിനേറ്റര്‍ മുര്‍ഷിദ് മുഹമ്മദ് നന്ദി പറയും.


അവാര്‍ഡിന് അര്‍ഹരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരും സ്ഥലവും യഥാക്രമം ചേര്‍ക്കുന്നു.


1. മുഹമ്മദ് റിസാന്‍ ഷിബിരിന്‍, അബ്ദുള്‍ റസാഖ്, കാസര്‍കോട്

2. ഇസ്മായില്‍ എന്‍ എം, എന്‍ എ മുഹമ്മദ്, നായന്‍മാര്‍മൂല, കാസര്‍കോട്

3. ഫാത്തിമത്ത് അര്‍ഷ സി എച്ച്, അസീസ് സി എച്ച്, ഇരിയണ്ണി, കാസര്‍കോട്

4.  മുഹമ്മദ് ഫൈസാന്‍ പി കെ, അബ്ദുല്‍ കരീം എം സി, കൊളവയല്‍, കാഞ്ഞങ്ങാട്

5. മുഹമ്മദ് ഇഹ്സാന്‍ സി പി, മന്‍സൂര്‍ സി പി, അലാമിപ്പള്ളി, കാഞ്ഞങ്ങാട്

6. നഫീസത്ത് ഷാനിബ, സിദ്ദീഖ് , ഉപ്പള ഗേറ്റ്, ഉപ്പള

7. ആയിഷത്ത് സഫ, ഷംസുദ്ദീന്‍, ആയിക്കര, കാസര്‍കോട്

8. ടി എ അബ്ദുള്ള, ടി എ അബ്ദുള്‍ ഖാദര്‍ , തളങ്കര, കാസര്‍കോട്

9. യഹിയ പി സെഡ്, അഹമ്മദ് സക്കീബ്, തളങ്കര, കാസര്‍കോട്

10. മുഹമ്മദ് മിന്‍ഹാല്‍, അബ്ദുല്‍ സമീര്‍, തളങ്കര, കാസര്‍കോട്

11. മുഹമ്മദ് ഫിസാന്‍ എഫ് എം, ഫൈസാന്‍ ബി എം, ഫോര്‍ട്ട് റോഡ്, കാസര്‍കോട്

12. മുഹമ്മദ് ലിയാന്‍ എ, അബ്ദുള്‍ ലത്തീഫ് എ, ഫോര്‍ട്ട് റോഡ്, കാസര്‍കോട്

13. നിഹാം മറിയം, മുഹമ്മദ് ജമാലുദ്ദീന്‍ ബി എം, മഞ്ചേശ്വരം, കാസര്‍കോട്

14. മഫാസ് എം അഷ്റഫ്, മുഹമ്മദ് അഷ്റഫ്, തലിപ്പടപ്പ്, കാസര്‍കോട്

15. റുഖിയ ഷഹല എം, മൊയ്തീന്‍ കുഞ്ഞി, പെരുമ്പള, കാസര്‍കോട്

16. മുഹമ്മദ് മുസമ്മില്‍ കെ, അബ്ദുള്‍ സലാം കെ, കുമ്പള, കാസര്‍കോട്

17. അഹമ്മദ് സാക്കി ഫൗസാന്‍, സുല്‍ഫീക്കര്‍ അലി, തെരുവത്ത്, കാസര്‍കോട്

18. ഫാത്തിമത്ത് നിഷാന കെ എം, (ലേറ്റ്) മുഹമ്മദ് അലി, പാലക്കുന്ന്, ബേക്കല്‍

19. ഫാത്തിമത്ത് ഷാമില ടി എസ്, തളങ്കര, കാസര്‍കോട്

20. മുഹമ്മദ് ഹാദിഖ്, മുഹമ്മദ് ഇക്ബാല്‍ കോട്ട, കുമ്പള, കാസര്‍കോട്

21. മുഹമ്മദ് കെ എന്‍, അബ്ദുള്‍ നാസര്‍ കെ ടി, ചെമ്മനാട്, കാസര്‍കോട്

22. ഫസല്‍ റഹ്മാന്‍ എന്‍ എ, മുഹമ്മദ് കുഞ്ഞി എന്‍ എ, തളങ്കര വെസ്റ്റ് കാസര്‍കോട്

23. ഫര്‍ഹാന എസ്, മുഹമ്മദ് ഷെരീഫ് എം, കളനാട്,കാസര്‍കോട്

24. മുഹമ്മദ് ഷാബിത്ത് ഐ ബി, ഇസ്മായില്‍ ബി എം, പള്ളിക്കര, കാസര്‍കോട്

25. അഹമ്മദ് ജുനൈദ് എസ് എച്ച്, ടി പി ഹനീഫ്, തളങ്കര, കാസര്‍കോട്

26.ആയിഷത്ത് ഷെറിന്‍ പി എ, അബ്ദുള്‍ റഹ്മാന്‍

27. നഫീസത്ത് പി എ, അബ്ദുള്‍ റഹ്മാന്‍, പട്ല, കാസര്‍കോട്

28. അബ്ദുള്‍ റഹ്മാന്‍ നിയാന്‍, നിയാസ്, നെല്ലിക്കുന്ന്,കാസര്‍കോട്

29. മാഹിന്‍ റൂസിന്‍ , അബ്ദുള്‍ റഹ്മാന്‍, ആലംപാടി, കാസര്‍കോട്

30. മുഹമ്മദ് അഹ്്ബാന്‍, മുഖ്താര്‍ അസ്ലാം, ചൗക്കി

31. മുഹമ്മദ് അഷ്മല്‍, പി വി കുഞ്ഞബ്ദുള്ള,  മാണിക്കോത്ത്, കാഞ്ഞങ്ങാട്

32. ഫാത്തിമത്ത് റിഫാന, അഷ്റഫ് സി എച്ച്, മൊഗ്രാല്‍ പുത്തൂര്‍

33.ഷെയ്ക്ക് മുഹമ്മദ് ഷഹ്സാദ്, ഷെയ്ക്ക് അബ്ദുല്‍ സലാം, നോര്‍ത്ത് ചിത്താരി

34. ലായിഖ് മുഹമ്മദ് നജീബ്, മുഹമ്മദ് നജീബ്, കുമ്പള

35. ഫാത്തിമത്ത് നൂറ, അബ്ദുല്‍ സലാം സി.എച്ച്, ബെണ്ടിച്ചാല്‍

36. മൊയിതീന്‍ ഹാന്‍, കബീര്‍ മൊയ്തീന്‍, ചട്ടഞ്ചാല്‍

37. മുഹമ്മദ് അസാന്‍, മുഹമ്മദ് അഷ്റഫ്, മുട്ടം കുന്നില്‍ ഷിറിയ

38. എ.കെ ഷാഹില്‍, പി.എം അബ്ബാസ്, ചട്ടഞ്ചാല്‍

39. സിഷാന്‍ ഇബ്രാഹിം, ഇബ്രാഹിം മുഹമ്മദ്, ബെണ്ടിച്ചാല്‍

40. സൈനബ സുല്‍ഫ,  യൂസഫ് മുഹമ്മദ്, തളങ്കര

41. ഇബ്രാഹിം റിഹാന്‍, റിയാസ് പള്ളിക്കാല്‍, 30ാം മൈല്‍ തളങ്കര

42. മുഹമ്മദ് അഫ്നാന്‍ ഫഹദ്, അബ്ദുല്‍ അസീസ്, മട്ടംകുഴി കുമ്പള

43. നഫീസ അസ്ന, പി.എ അബ്ദുല്‍ ഖാദര്‍, അസാദ് നഗര്‍ , മൊഗ്രാല്‍പുത്തൂര്‍

44. സയ്യിദ് കരീം നിഹാല്‍ സ്വാലിഅ്, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍, ആദൂര്‍

45. ഫാത്തിമ ഹിബ, ശിഹാബുദ്ധീന്‍, തളങ്കര

46. ഫാത്തിമത്ത് ശമീല തസ്നിം, അബ്ദുല്ല, മീത്തല്‍മൗവ്വല്‍

47. മുഹമ്മദ് ഫസല്‍ സ്വാദിഖ്, എന്‍.ഇബ്രാഹിം, മീത്തല്‍ മൗവ്വല്‍

48. അബ്ദുല്‍ ഹഖീം, അമാനുള്ള ഹസന്‍, മാങ്ങാട്

49. ഫായിസ് അബ്ദുല്‍ ഖാദര്‍, ടി.ഷാഫി, തലക്കണ്ടം പെരുമ്പള

50. ഇജാസ് അഹമ്മദ്, നൗഷാദ് ചിറമ്മല്‍, നീലേശ്വരം.

51. സൈനബ നസ്മ, കെ.എസ് അഹമ്മദ് സഫീല്‍, ചെമ്മനാട്.

52. കെ.എം ഹിബ, അബ്ദുല്‍ ഹഖീം പട്ല, പട്ല

53. കെ.എസ്.ഇന്‍സാഫ് അലി, കെ.എം സയ്യിദ്, പട്ല

54. നാജിം റഹ്മാന്‍, എ.അബ്ദുല്‍ നഇീം, തളങ്കര, ഖാസിലൈന്‍

55. മറിയം റുമാന, ടി.എം മുഹമ്മദ് ശാഫി, തളങ്കര

56. ഫാത്തിമത്ത് ഇര്‍ഫാന, പി.എ നിസാം, തളങ്കര പടിഞ്ഞാര്‍

57. മുഹമ്മദ് ഹാഷിര്‍, എ.ഹംസ, തളങ്കര ഖാസിലൈന്‍

58. എന്‍.എം ഇസ്മായില്‍, എന്‍.എ മുഹമ്മദ്, പടിഞ്ഞാര്‍മൂല, നായന്മാര്‍മൂല

59. അഹമ്മദ് സനദ്, സി.എ മുഹമ്മദ് ശരീഫ്, ചെമ്പിരിക്ക വെസ്റ്റ്

60. മാസാന്‍ അബ്ദുല്ല, പി.വി മൊയിതീന്‍ കുഞ്ഞി, ടി.പ്പു നഗര്‍ അണങ്കൂര്‍

61. മുഹമ്മദ് ഇര്‍ഫാന്‍, സി.എച്ച് അബ്ദുല്‍ സലാം, ബെണ്ടിച്ചാല്‍

62. ഫായിസ,  എം. മുഹമ്മദ് ഷരീഫ്, മാക്കോട് കളനാട്,

63. മുഹമ്മദ് , സൈഫൂദ്ദീന്‍ കളനാട്, ഐയ്യങ്കോല്‍,കളനാട്

64. മാഹിന്‍ റുസിന്‍ , അബ്ദുല്‍ റഹ്മാന്‍, കാസര്‍കോട്

65. സഫിയ ഫാത്തിമ, അബ്ദുല്‍ ലത്തീഫ്, തൈവളപ്പ്

66. ഫാത്തിമ സിഫ, ഫസല്‍ റഹ്മാന്‍ , എയ്യള, ബെണ്ടിച്ചാല്‍.

67. ബാസിം ബഷീര്‍, ബഷീര്‍, ബദിയഡുക്ക

68. അഫീഫ, മുസ്ഥഫ, പെരഡാല

69. സഹല ഫാത്തിമ, കെ.എം അബ്ദുല്‍ റഷീദ്, ബദിയഡുക്ക

70. ഫീദാ ഫാത്തിമ, കെ.ടി നിയാസ്, ദേളി,

71. ഖദീജത്ത് സുഹൈമ, കെ.എം ഹസ്സന്‍കുട്ടി, കളനാട്

72. മുഹമ്മദ് അജീര്‍. കെ.എസ് അന്‍സാരി, പെരിയബസാര്‍

73. അയിഷത്ത് മസ്ന, അബ്ദുല്‍ മജീദ്, ചെമ്മനാട്

74. റിസാന്‍ ഖലാഫ് അബ്ദുല്ല, കബീര്‍ പള്ളിക്കല്‍ അബ്ദുല്ല, അണങ്കൂര്‍

75. പി.ആയിഷ, പി.മുനീര്‍, പട്ല,

76 . മനാറുല്‍ ഹഖ്, അബ്ദുല്‍ അസീസ് പട്ല

77. ആയിഷത്തു സഫ, പി ഷംസു, മാണിക്കോത്ത്

78. മുഹമ്മദ് സഹദ്, കെ നൗഷാദ്, പെരിയ ബസാര്‍

79, നിഹാന്‍ മറിയം, മുഹമ്മദ് ജമാലുദ്ദീന്‍, മഞ്ചേശ്വരം

80. മുഹമ്മദ് സിയാദ്, നസീമുദ്ദീന്‍, ചിത്താരി

81. ഷഹ്റാന്‍ ബിസ്മില്ല, സെയ്ദു ബിസ്മില്ല.

82.ഫാത്തിമത്ത് മുബ്‌സിറ , മുസ്ഥഫ, ബദിയഡുക്ക

83.അബ്ദുല്‍ ഉബൈദ് എ.ആര്‍, അബ്ദുല്‍ റഷീദ്, കോപ്പ

84.ഖദീജ, അബ്ദുല്‍ കരീം, കാസര്‍കോട്‌

85.അബ്ദുല്‍ ഹഖീം, അമാനുള്ള ഹസന്‍, മാങ്ങാട്

86.മുഹമ്മദ് സനഫ്, അഷ്‌റഫ് സി.എച്ച്, മൊഗ്രാല്‍പൂത്തൂര്‍
87.ഹിബ ഫാത്തിമ, സമീര്‍ തെരുവത്ത്, കാസര്‍കോട്‌
88. മുഹമ്മദ് അഷ്‌കര്‍ , ഉമ്മര്‍ കല്ലടക്കുറ്റി, കാസര്‍കോട്‌



keywords : evision-malabar-wedding-fasting-award-august-16

Post a Comment

0 Comments

Top Post Ad

Below Post Ad