Type Here to Get Search Results !

Bottom Ad

കോണ്‍ക്രീറ്റ് ജോലിക്കിടെ 70കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്  (www.evisionnews.in)   : കോണ്‍ക്രീറ്റ് ജോലിക്കിടെ തമിഴ്‌നാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കടലൂര്‍ കാടാപുലിയൂരിലെ രംഗനാഥ (70) നാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മേല്‍പറമ്പിലെ ഒരു വീടിന്റെ കോണ്‍ക്രീറ്റ് പണിയെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: ചെന്താമരൈ, മക്കള്‍: ബാലു, അന്‍പഴകന്‍, ശെല്‍വി, സുഗന്ധി.

Keywords: Concrete-maker-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad