ബദിയഡുക്ക (www.evisionnews.in) :വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊടഞ്ചിയിലെ പരേതനായ രാഘവന്റെ ഭാര്യ വിശാലാക്ഷി(52)യാണ് മരിച്ചത്. ബിന്ദു, സുമിത, സിന്ധു, സീമ മക്കളും. കൃഷ്ണ, ബാബു, സുരേഷ്, രവി, മരുമക്കളുമാണ്.
Keywords: Obitury-house-wife-badiaduka
Post a Comment
0 Comments