Type Here to Get Search Results !

Bottom Ad

108ാം വയസ്സില്‍ നിര്യാതയായി

ചെറുവത്തൂര്‍(www.evisionnews.in) : ചെറുവത്തൂര്‍ മടക്കര കുന്നത്ത് ഹൗസിലെ നഫീസ ഹജ്ജുമ്മ(108) നിര്യാതയായി.കൈക്കോട്ടുകടവിലെ പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യയാണ്.മക്കള്‍ : കര്‍ഷക സംഘം മുന്‍ ജില്ലാ ഖജാന്‍ജി മുഹമ്മദ് ഷാഫി ഹാജി,അബ്ദുറസാഖ് ഹാജി,അബ്ദുള്‍ റഊഫ് ഹാജി,ബീഫാത്തിമ ഹജ്ജുമ്മ,പരേതരായ അബ്ദുള്‍ ഖാദര്‍ ഹാജി,അമീറലി,മമ്മൂട്ടി ഹാജി,അബ്ദുള്‍ ഹക്കീം ഹാജി.
മരുമക്കള്‍ : മുന്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തംഗം ഏ.ജി.സി സഫിയ,വി.കെ.പി ഫാത്തിബി,ടി.കെ ബീഫാത്തിമ,ജി.എസ് ബീഫാത്തിമ,പരേതരായ മറിയുമ്മ,സി.ഒ.കെ ഉമ്മര്‍(തലശ്ശേരി),തൈലക്കണ്ടി കുഞ്ഞാമിന,റസിയ.

Keywords:Cheruvathur-Obituary-Madakkara-Nafeesa-Hajjumma

Post a Comment

0 Comments

Top Post Ad

Below Post Ad