Type Here to Get Search Results !

Bottom Ad

കാര്‍ ഓവുചാലില്‍ വീണു

കാസര്‍കോട്(www.evisionnews.in): നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഓവുചാലില്‍ വീണു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെളളിയാഴ്ച ഉച്ചക്ക് ചൗക്കി-ഭെല്‍റോഡില്‍ എരിയാ കോട്ട ക്ഷേത്രത്തിന് സമീപമാണ് അപകടം. പെരിയടുക്കയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. വീതി കുറഞ്ഞതിനാലും പൊട്ടിപ്പൊളിഞ്ഞ റോഡായതിനാലും ഈ ഭാഗത്ത് അപകടം പതിവാണ്.

keywords:Kasaragod-Car-Accedent

Post a Comment

0 Comments

Top Post Ad

Below Post Ad