കാഞ്ഞങ്ങാട് (www.evisionnews.in) : എട്ടുഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റുചെയ്തു. പള്ളിക്കര ബിലാല്‍ നഗറിലെ സിദ്ദിഖ് (21), സഹദ് (21) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നിത്യാനന്ദ പോളിടെക്‌നിക്കിന് സമീപം വെച്ചാണ് ഇരുവരും പിടിയിലായത്. ബൈക്കില്‍ സംശയസാഹചര്യത്തില്‍ കണ്ട ഇരുവരെയും ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
Keywords: Khanjav-arrest-kanhangad
Keywords: Khanjav-arrest-kanhangad
Post a Comment
0 Comments