Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു


കാഞ്ഞങ്ങാട്  (www.evisionnews.in) : ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ചു. അരയി തിരിക്കുന്നുമ്മലിലെ രാമന്‍ മാധവി ദമ്പതികളുടെ മകന്‍ സന്തോഷാണ് (37) വീട്ടിനടുത്ത പറമ്പിലെ മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. ഭാര്യ: സതി, മകള്‍: ശ്രീലക്ഷ്മി (അരയി ഗവ.എല്‍ പി സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി). ബാബു, പുരുഷോത്തമന്‍ എന്നിവര്‍ സഹോദരങ്ങളാണ്.രണ്ടുവര്‍ഷംമുമ്പ് സന്തോഷ് മുത്തശ്ശി കാരിച്ചിയെ അബദ്ധത്തില്‍ തള്ളിയതിനെ തുടര്‍ന്ന് വീണ് മരണപ്പെട്ടിരുന്നു.ഇതുസംബന്ധിച്ച് പോലീസ് ചാര്‍ജ് ചെയ്ത കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.

Keywords: suicide-auto-driver

Post a Comment

0 Comments

Top Post Ad

Below Post Ad