Type Here to Get Search Results !

Bottom Ad

പാടി സ്വദേശി തൂങ്ങിമരിച്ച നിലയില്‍

ചെര്‍ക്കള(www.evisionnews.in): പാടി സ്വദേശിയെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാടി കൊല്ലമ്പാടി എം.ജി നിലയത്തിലെ കൃഷ്ണനാ(38)ണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. വെളളിയാഴ്ച രാവിലെയാണ് കൃഷ്ണനെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതരായ ഗംഗാധരന്‍ നായര്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അരവിന്ദാക്ഷന്‍, ചന്ദ്രിക, വേണു, ശ്രീജിത്ത്, ശാലിനി, ലത, പരേതനായ ഉദയ. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

keywords:Cherkala-Man-Hang

Post a Comment

0 Comments

Top Post Ad

Below Post Ad