കൊളത്തൂര്‍.(www.evisionnews.in)കാറിടിച്ച് ബൈക്ക് യാത്രികരന് സാരമായി പരിക്കേറ്റു.ബാലനടുക്കത്ത് ശനിയാഴ്ച രാത്രി 8.30ഓടെയാണ് അപകടം.മുന്നാട് പെരിങ്ങാനം സ്വദേശി വേണുവി(48)നാണ് പരിക്കേറ്റത്.ഇയാളെ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പെര്‍ളടുക്കത്തെ കള്ളുഷാപ്പുടമയാണ് വേണു. വീട്ടിലേക്ക് പോകുമ്പോള്‍ എതിരെ വന്ന ഹുണ്ടായ് കാര്‍ വേണു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.
Post a Comment
0 Comments