Type Here to Get Search Results !

Bottom Ad

സ്ത്രീധനപീഡനം; രണ്ടുപേര്‍ക്കെതിരെ കേസ്


ബദിയടുക്ക (www.evisionnews.in)  : കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും മാതാവിനുമെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ബെളിഞ്ച നീലമൂലയിലെ ആയിഷയുടെ പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി, ഭര്‍തൃമാതാവ് ആമിന എന്നിവര്‍ക്കെതിരെയാണ് കേസ്.

Keywords: police-kase

Post a Comment

0 Comments

Top Post Ad

Below Post Ad