കാസര്‍കോട്(www.evisionnews.in): ഭാരതീയ ജനത യുവമോര്‍ച്ചയുടെ പുതിയ ജില്ലാ ഭാരവാഹികളെ ജില്ലാ അധ്യക്ഷന്‍ പി.ആര്‍.സുനില്‍ നാമനിര്‍ദേശം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായി രാജേഷ് കൈന്താര്‍, ധനഞ്ജന്‍ മധൂര്‍, വൈസ് പ്രസിഡന്റുമാരായി സുനില്‍ കുമാര്‍.കെ.ടി, രാജേന്ദ്ര കുമ്പടാജെ, ധന്‍രാജ്, സുകുമാരന്‍ കാഞ്ഞങ്ങാട്, സെക്രട്ടറിമാരായി പ്രമീള മജന്‍, സന്തോഷ് ഷെട്ടി, അഞ്ജു ജോസ്, മഹേഷ്.കെ.വി, ട്രഷററായി കീര്‍ത്തന്‍ ജെ കുഡ്‌ലു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റായി പി.അര്‍.സുനിലിനെ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Keywords:Kasaragod-BJP-News-Members
Post a Comment
0 Comments