ബംബ്രാണ (www.evisionnews.in): ഒലീവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 28ന് വൈകിട്ട് നാലു മണിക്ക് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പൊതുപരിപാടി ഉദ്ഘാടനം ചെയ്യും. കുമ്പള എസ്.ഐ മെല്‍ബിന്‍ ജോസ് മുഖ്യാതിഥിയായിരിക്കും. ഖയ്യൂം മാന്യ, എബി കുട്ടിയാനം, നാസര്‍ മൊഗ്രാല്‍, എ.കെ ആരിഫ് പങ്കെടുക്കും.
ബംബ്രാണ ഒലീവ് ക്ലബ്ബ് ഉദ്ഘാടനം ഞായറാഴ്ച
11:27:00
0
ബംബ്രാണ (www.evisionnews.in): ഒലീവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 28ന് വൈകിട്ട് നാലു മണിക്ക് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പൊതുപരിപാടി ഉദ്ഘാടനം ചെയ്യും. കുമ്പള എസ്.ഐ മെല്‍ബിന്‍ ജോസ് മുഖ്യാതിഥിയായിരിക്കും. ഖയ്യൂം മാന്യ, എബി കുട്ടിയാനം, നാസര്‍ മൊഗ്രാല്‍, എ.കെ ആരിഫ് പങ്കെടുക്കും.
Post a Comment
0 Comments