Type Here to Get Search Results !

Bottom Ad

യുവാവിനെ അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


ഉപ്പള  (www.evisionnews.in) : കുഞ്ചത്തൂര്‍ തൂമിനാട്ടെ നവാസിന് വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കുഞ്ചത്തൂര്‍ ഹില്‍ടോപ്പ് നഗറിലെ റിയാസിനെയാണ് അറസ്റ്റു ചെയ്തത്. നവാസിന്റെ പരാതിയില്‍ റിയാസ്, അംസാര്‍, അബ്ദുല്ല, ലക്ഷംവീട്ടിലെ സിദ്ദിഖ് അടക്കം ആറുപേര്‍ക്കെതിരെയും റിയാസ് നല്‍കിയ പരാതിയില്‍ മാടയിലെ മുര്‍സിദ്, മിര്‍സാദ്, നവാസ് എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

Keywords: yoth-Arrest-murder-attempt-kunjathoor

Post a Comment

0 Comments

Top Post Ad

Below Post Ad