Type Here to Get Search Results !

Bottom Ad

പുതിയ വിവാദവുമായി സുബ്രമണ്യന്‍ സ്വാമി; യേശുദാസ് ഹിന്ദുവായാല്‍ അംഗീകരിക്കും


ന്യൂഡല്‍ഹി: (www.evisionnews.in) ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ വിവാദ വ്യവസായിയെന്ന് മുദ്രയടിക്കപ്പെട്ട സുബ്രമണ്യന്‍ സ്വാമി ഇക്കുറി കയറി പിടിച്ചത് ഗാനഗന്ധര്‍വന്‍ യേശുദാസിനെ. യേശുദാസ് ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിനെ സര്‍വ്വാജ്ഞന സ്വാഗതം ചെയ്യുമെന്നാണ് സ്വാമിയുടെ ഏറ്റവും പുതിയ ട്വീറ്റ്. ട്വീറ്റ നവമാധ്യമങ്ങളിലെ ഇടപെടലുകാര്‍ ഏറ്റെടുത്തു കത്തിക്കുന്നുണ്ട്. 

നേരത്തെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്ന രഘുറാം രാജനെതിരെ തള്ളി പറഞ്ഞ് ആഞ്ഞടിച്ച് സ്വാമി അനവസരത്തില്‍ വിവാദം ഇളക്കി വിട്ടിരുന്നു. ഈ വിവാദത്തിനിടയിലാണ്. അദ്ദേഹം ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. യേശുദാസിനെതിരെ ഇത്തരമൊരു ട്വീറ്റ് പുറത്തുവിടാന്‍ സ്വാമി ഉദ്ദേശിച്ചതിന്റെ പൊരുളിനെ കുറിച്ചാകും തുടര്‍ന്നുള്ള ദിവസങ്ങളിലെ ചര്‍ച്ച.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad