Type Here to Get Search Results !

Bottom Ad

ധീര സഖാക്കള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് മീറ്റ് ഞായറാഴ്ച ബേക്കലില്‍


കാസര്‍കോട്: (www.evisionenws.in) സി.എം പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ധീര സഖാക്കള്‍ വാട്‌സആപ്പ് ഗ്രൂപ്പ് മീറ്റ് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ബേക്കല്‍ ഫോര്‍ട്ടില്‍ വെച്ച് നടക്കും. സി.പി.ഐ.എം ഡി.വൈ.എഫ്. ഐ , എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംബന്ധിക്കുക. ഗ്രൂപ്പ് ആംഗങ്ങള്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഫൈസല്‍ പടഌ ഫയാസ് അടൂര്‍, ഷുഹാബ് പട്‌ല, രാഹുല്‍ ചെമ്മട്ടംവയല്‍, മഷൂദ് തെക്കില്‍ അറിയിച്ചു.

keywords: Whatsapp-group-meet-sabhakal

Post a Comment

0 Comments

Top Post Ad

Below Post Ad