Type Here to Get Search Results !

Bottom Ad

വേക്കപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി


അല്‍കസീം (www.evisionnews.in) : ആഗസ്ത് 18ന് സൗദിയില്‍ നടക്കുന്ന വേക്കപ്പ് ഇന്റര്‍നാഷണലിന്റെ അല്‍ ഖസീം ഗ്രാന്റ് മീറ്റിന് മുന്നോടിയായി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിന്‍ അല്‍ കസീം ബുറൈദയില്‍ ട്രഷറര്‍ ടി.എ മുഹമ്മദ് തൈവളപ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കായും പ്രവാസികളുടെ പേരിലായും അനേകം സംഘടനകള്‍ ഉണ്ടെങ്കിലും പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇത്തരം സംഘടനകള്‍ക്ക് സാധിക്കാതെ വരികയോ അല്ലെങ്കില്‍ തയാറാവുന്നില്ലെന്നും എന്നാല്‍ വേക്കപ്പ് അതില്‍ നിന്നൊക്കെ വ്യത്യസ്തമായി പ്രവാസികള്‍ക്കൊപ്പം അവരുടെ ഉയര്‍ച്ചയിലും താഴ്ചയിലും നിലകൊള്ളുമെന്നും ടി.എ മുഹമ്മദ് തൈവളപ്പ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കോപ്പ മുഹമ്മദ് അധ്യക്ഷത വഹിച്ചു സത്താര്‍ പള്ളിക്കാല്‍, ഇക്രി താജന്‍, അലി കുമ്പള, സലാം ചൗക്കി, ഇഖ്ബാല്‍ തായല്‍, ഷാഫി മൊഗ്രാല്‍ പ്രസംഗിച്ചു.

keywords: Wakeup-Membership-campaign

Tags

Post a Comment

0 Comments

Top Post Ad

Below Post Ad