Type Here to Get Search Results !

Bottom Ad

മാലിക്ദീനാര്‍ പള്ളിയില്‍ നമസ്‌ക്കാരത്തിനിടെ സ്ലാബ് തകര്‍ന്ന് വീണ് കുമ്പള സ്വദേശിക്ക് പരിക്ക്

കാസര്‍കോട് (www.evisionnews.in) :  തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.റമദാന്‍ അവസാന വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയാണ് അപകടം. കുമ്പള മാവിനക്കട്ട സ്വദേശി മുഹമ്മദലി (38)ക്കാണ് പരിക്കേറ്റത്. ഇയാളെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവീകരിക്കുന്ന പള്ളിയുടെ പഴയ കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നത്. 

keywords:Thalangara-malik-deenar-masjid-slab-kumbala-youth-

Post a Comment

0 Comments

Top Post Ad

Below Post Ad