തെക്കില്‍:(www.evisionnews.in)സമസ്ത്ത കേരള ഇസ്ലാമത വിദ്യഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ ഉന്നത റാങ്കോടെ വിജയിച്ച റാസില്‍ അഹമ്മദിനും, അയിഷത്ത് ലുത്ത് ഫ നജാക്കും യുത്ത് ലീഗ് തെക്കില്‍ ശാഖയുടെ ഉപഹാരം ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. ഡി കബീര്‍ നല്‍കി. ശാഖ പ്രസിഡന്റ് ജാഫര്‍ കൊവ്വല്‍,സഫാന്‍ മാലിക്ക്, റൗഫ് തോണി, ഹക്കിം തെക്കില്‍, ടി ഡി ഇബ്രാഹിം, കൊവ്വല്‍ കാദര്‍, അബ്ദുള്ള തായല്‍ സംബന്ധിച്ചു. തെക്കില്‍ തായല്‍ സുല്ലമുസ്സബ്ബിയാന്‍ മദ്രസ വിദ്യാര്‍ത്ഥികളാണ്
keywords : kasaragod-thekkil-youth-league-exam-rank-samastha-winner
Post a Comment
0 Comments