Type Here to Get Search Results !

Bottom Ad

പെരുമ്പള മുതലപ്പാറയിലെ ടി അപ്പ നിര്യാതനായി

ചെമ്മനാട്(www.evisionnews.in) :പെരുമ്പള മുതലപ്പാറയിലെ ടി അപ്പ (88) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കള്‍ ടി നാരായണന്‍(സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി) ഗോപാലന്‍, വസന്ത, രാമചന്ദ്രന്‍, പ്രേമലത, പരേതയായ ഉഷ. മരുമക്കള്‍: സി കുഞ്ഞിരാമന്‍, അപ്പകുഞ്ഞി, സരസ്വതി, മിനി, രാധ.

Keywords:Obituary-Kasaragod-T.Appa-Perumbala-Muthalappara-Chemmanad-

Post a Comment

0 Comments

Top Post Ad

Below Post Ad