Type Here to Get Search Results !

Bottom Ad

സുഹ്റാബി ഹജ്ജുമ്മ നിര്യാതയായി

തളങ്കര:(www.evisionnews.in) പള്ളിക്കാലിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ സുഹ്റാബി ഹജ്ജുമ്മ(73) നിര്യാതയായി.
മക്കള്‍: നസിയ, ഫൗസിയ, സമീറ, സറീന. മരുമക്കള്‍: മുഹമ്മദ് മൊഗ്രാല്‍, ഹനീഫ് തളങ്കര പടിഞ്ഞാര്‍, മുസ്തഫ ചെമനാട്, അബ്ദുല്‍സലാം ചൗക്കി. സഹോദരങ്ങള്‍: അബ്ദുല്ല, അഹമദ്, ഫാത്തിമ, ഖദീജ, അസ്മ, പരേതനായ മുഹമ്മദ് കുഞ്ഞി.

Post a Comment

0 Comments

Top Post Ad

Below Post Ad