Type Here to Get Search Results !

Bottom Ad

എസ്.എസ്.എഫ് വിജയഘോഷം സമാപിച്ചു


കാസര്‍കോട് (www.evisionnews.in) : എസ് എസ് എഫ് സംസ്ഥാനവ്യാപകമായി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച വിജയാഘോഷം ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ സമാപിച്ചു.
ന്യൂജനറേഷന്‍ തിരുത്തെഴുത്തിന്റെ വിജയഘോഷം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ യൂനിറ്റ് ഭാരവാഹികള്‍, സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരാണ് പ്രതിനിധികള്‍. സംസ്ഥാന-ജില്ലാ പ്രതിനിധികള്‍ നേതൃത്വം നല്‍കി. 
മഞ്ചേശ്വരം ഡിവിഷന്‍ മള്ഹറിലും കാസര്‍കോട് ഡിവിഷന്‍ കാസര്‍കോട് സുന്നി സെന്ററിലും ബദിയഡുക്ക -ദാറുല്‍ ഇഹ്‌സാനിലും ഉദുമ -ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്-അലാമിപ്പള്ളി സുന്നി സെന്ററിലും തൃക്കരിപ്പൂര്‍ -ചെറുവത്തൂര്‍ മര്‍കസിലുമാണ് വിജയഘോഷം നടന്നു.

keywords: ssf-vijayakhosham-ended

Post a Comment

0 Comments

Top Post Ad

Below Post Ad