തുരുത്തി: (www.evisionenws.in)തുരുത്തി ശാഖ എസ്.കെ.എസ്.എസ്.എഫ് മജ്ലിസ്സുന്നൂര്‍ സംഘടിപ്പിച്ചു.റഹീസ് ഹുദവി അല്‍ മാലികി, ഹസ്സന് ഖാസിയാകം എന്നിവര്‍ നേതൃത്വം നല്കി. അസ്ഹറുദ്ധീന് ഹുദവി അധ്യക്ഷത വഹിച്ചു.
ടി.എച്ച് മുഹമ്മദ്, ടി.എസ് സൈനുദ്ധീന്‍, അഷ്റഫ് ഓതുന്നപുരം, ബി. അബ്ദുള്ള, അഷ്റഫ് ടി.കെ, ടി.എച്ച് അബൂബക്കര്‍, ടി.കെ ഹമീദ് ,ബി.എസ് ശംസുദ്ധീന്‍, ടി.എ ഗഫൂര്‍, അഷ്ഫാഖ് തുരുത്തി, മുഹ്ദ്ധീന്‍ ഉനൈസ്, ജഹ്ഫര്‍ ഹുദവി, ളിയാഉദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു
Post a Comment
0 Comments